Latest News
cinema

'ഓരോ തവണ ഇന്ദ്രന്‍സേട്ടനെ കാണുമ്പോഴും പോസിറ്റീവ് എനര്‍ജി; ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്'; എഴുതിത്തുടങ്ങിയ നിമിഷം മുതല്‍ മനസ്സില്‍ ആര്യയുടെ മുഖമായിരുന്നു;'അനന്തന്‍ കാട്' വിശേഷങ്ങളുമായി മുരളി ഗോപി 

 തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തില്‍ നായകനായെത്തുന്ന 'അനന്തന്‍ കാട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന ട്രെയ്ലര്&zwj...


cinema

ഭയം തോന്നിയാല്‍ സര്‍ഗ്ഗാത്മകത അവസാനിക്കും;പിന്നീട് എഴുതാന്‍ കഴിയില്ല; സിനിമകളിലെ കുറ്റകൃത്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നില്ല;മുരളി ഗോപി നിലപാട് വ്യക്തമാക്കുമ്പോള്‍

സിനിമകളില്‍ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരി...


cinema

ഫെയ്‌സ്ബുക് കവറായി തൂലികയും മഷിക്കുപ്പിയും;എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ മുരളി ഗോപിയുടെ പുതിയ പോസ്റ്റ് സോഷ്യലിടത്തില്‍ ചര്‍ച്ച

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ മാറ്റി മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്‍ത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവ...


cinema

'വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി'; ചങ്കൂറ്റം പണയം വെക്കാത്തവന്‍; മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റുകളുടെ പൂരം 

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ, തിരക്കഥാകൃത്ത് മുരളി ഗോപി ഈദ് ആശംസ നേര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ അതിനോടുള്ള പ്രതികര...


എമ്പുരാനു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയുടെ പൂജ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തില്‍ 
News
cinema

എമ്പുരാനു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയുടെ പൂജ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തില്‍ 

മുരളി ഗോപി രചന നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രം 'എമ്പുരാന്‍' അണിയറയില്‍ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയില്&zwj...


 സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്ന് മുരളി ഗോപിയുടെ ചോദ്യം; വേണമെന്ന് ബ്ലെസിയുടെ മറുപടി; 'ഭ്രമരം' സിനിമ 15 വര്‍ഷമാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് മുരളി ഗോപി
News
cinema

സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്ന് മുരളി ഗോപിയുടെ ചോദ്യം; വേണമെന്ന് ബ്ലെസിയുടെ മറുപടി; 'ഭ്രമരം' സിനിമ 15 വര്‍ഷമാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് മുരളി ഗോപി

ബ്ലെസിയും മോഹന്‍ലാലും ഒരുമിച്ച ഭ്രമരം സിനിമ മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്...


cinema

ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം; സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കനകരാജ്യത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത്. ജൂലൈ 5-ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്...


cinema

നിര്‍മ്മാതാവ്  സന്ദര്‍ശനം നടത്തുമ്പോള്‍..,ഒരു കാര്യം ഉറപ്പാണ്, സൈസിലാണ് കാര്യം; ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള ചിത്രവുമായി മുരളി ഗോപീ; പോസ്റ്റിന് കമന്റുമായി പൃഥിയും; എമ്പുരാന് വേണ്ടി കട്ട വെയിറ്റിങിലെന്ന്  ആരാധകരും

എമ്പുരാന്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ സ്മ്മാനിച്ച് മുരളി ഗോപിയുടെ പോസ്റ്റ്. മുരളിയും ആന്റണി പെരുമ്പാവൂരും ആണ് ചിത്രത്തില്‍. എമ്പുരാനുമായി ബന്ധപ്പെട്ട് അണിയറപ്രവര്...


LATEST HEADLINES